Chintha Publisher
Endosulfan bheekaratha
Product Code:
9788126206353
ISBN13:
9788126206353
Condition:
New
$19.29
Endosulfan bheekaratha
$19.29
എന്]ഡോസള്]ഫാന്] എന്ന മാരകകീടനാശിനി ഒരു നാടിന്റെയും പരിസ്ഥിതിയുടെയും ജനതയുടെയും മേല്] വിതറിയ മരണത്തിന്റെയും രോഗത്തിന്റെയും ദുരന്ത ചിത്രം ഡോ. എ അച്യുതന്], അംബികാസുതന്] മാങ്ങാട്, ലീലാകുമാരി അമ്മ, ശ്രീ പദ്രെ, ഡോ. വൈ എസ് മോഹന്]കുമാര്], ജയകുമാര്] തണല്], എം എ റഹ്മാന്], വി എസ് അച്യുതാനന്ദന്], പി കെ ശ്രീമതി ടീച്ചര്], പി കരുണാകരന്], സി എച്ച് കുഞ്ഞമ്പു, എം വി ബാലകൃഷ്ണന്] മാസ്റ്റര്], ഇ പത്മാവതി, ഡോ. ജയകൃഷ്ണന്], ഡോ. മുഹമ്മദ് ഷാഫി, പ്രത്യുഷ് ചന്ദ്രന്] തുടങ്ങിയവരുടെ പഠനങ്ങളും ശാസ്ത്രവിശകലനങ്ങളും. ഒപ്പം നിരവധി ആക്ടിവിസ്റ്റുകളുടെയും ഇരകളുടെയും അനുഭവക്കുറിപ്പുകളും ഈ പുസ്തകം തുറന്നുവയ്ക്കുന്നു. ഒരു നാടിന്റെ ദുരന്തചിത്രം മാത്രമല്ല നമ്മുടെ ജീവിതത്തെ കീടനാശിനികള്] അനുദിനം കാര്]ന്നുതിന്നുകൊണ്ടിരിക്കുന്നുവെന്ന ഓര്]മപ്പെടുത്തല്] കൂടിയാണിത്.
| Author: Babu John |
| Publisher: Chintha Publisher |
| Publication Date: Feb 01, 2011 |
| Number of Pages: 170 pages |
| Binding: Paperback or Softback |
| ISBN-10: 8126206357 |
| ISBN-13: 9788126206353 |