Skip to main content

Green Books Pvt Ltd

Savithride Oru Vilapam

No reviews yet
Product Code: 9788184230697
ISBN13: 9788184230697
Condition: New
$17.45

Savithride Oru Vilapam

$17.45
 
കാവ്യ സുന്ദരമായ ശൈലിയില്] വിടര്]ന്ന ഒരു നോവലാണ് �സാവിതിദേ- ഒരു വിലാപം�. ഭാര്യയുടെ രോഗവും മരണവും ഏല്പിച്ച ആഘാതത്തിൽ നിന്ന് ഒരു തിലോദകം പോലെ രൂപപെട്ടതാണീ നോവൽ . ഭാര്യ ഭർത്തൃബന്ധത്തിന്റെ തലത്തിൽ നിന്ന് മാറി അനിർവചനീയമായ ഒരു ബന്ധവിശേഷം പരേതയും ആഖ്യാതാവും തമ്മിൽ ഉണ്ടാകുന്നു . ചിപ്പിയിൽ നിന്ന് മുത്ത് എന്ന പോലെ വേദന തിങ്ങിയ ഹൃദയത്തിൽ നിന്ന് ഭാഷയുടെയും ദർശനത്തിന്റെയും അനാഘ്രാത സൗന്ദര്യം ഉന്മീലിതമാകുന്നു. ഏല്പിച്ച ആഘാതത്തില്] നിന്ന് ഒരു തിലോദകം പോലെ രൂപപ്പെട്ടതാണീ നോവല്]. ഭാര്യാഭര്]ത്ത്യബന്ധത്തിന്റെ തലത്തില്] നിന്നു മാറി അനിര്]വ്വചനീയമായ ഒരു ബന്ധവിശേഷം പരേതയും ആഖ്യാതാവും തമ്മില്] ഉണ്ടാകുന്നു. ചിപ്പിയില്] നിന്ന് മുത്ത് എന്നപോലെ വേദന തിങ്ങിയ ഹൃദയത്തില്] നിന്ന് ഭാഷയുടെയും ദര്]ശനത്തിന്റെയും അനാഘ്രാത സൌന്ദര്യം ഉന്മീലിതമാകുന്നു.


Author: Madambu Kunjikuttan
Publisher: Green Books Pvt Ltd
Publication Date: Apr 01, 2007
Number of Pages: 118 pages
Binding: Paperback or Softback
ISBN-10: 8184230699
ISBN-13: 9788184230697
 

Customer Reviews

This product hasn't received any reviews yet. Be the first to review this product!

Faster Shipping

Delivery in 3-8 days

Easy Returns

14 days returns

Discount upto 30%

Monthly discount on books

Outstanding Customer Service

Support 24 hours a day