Green Books Pvt Ltd
Sundaramaithry
Product Code:
9788184230819
ISBN13:
9788184230819
Condition:
New
$18.37

Sundaramaithry
$18.37
ഋതുവിലാസങ്ങളും ഗൃഹാതുരതയും ഗാര്]ഹികാനുഭൂതികളും നിറഞ്ഞ ശ്രീലങ്കന്] ഓര്]മ്മപ്പെരുന്നാളുകളെ മനുഷ്യത്വത്തിന്റെ വിസ്ഫോടനമായി മാറ്റുന്നവയാണ് ബാസില്] ഫെര്]ണാണ്ടോയുടെ കവിതകള്]. പുത്തന്] സാമ്രാജ്യത്വത്തിനെതിരായ പ്രതിസംസ്കൃതിയുടെ നിര്]മിതികളാണവ. പരമ്പരാഗത സിംഹള കവിത പാവങ്ങളുടെ ചുണ്ടുകളിലൂടെ പാടിത്തെളിഞ്ഞ ഒരു പാട്ടുവള്ളിയത്രെ. ഇംഗ്ലീഷീലെഴുതുന്ന ബാസിലിന് ആ പാരമ്പര്യം അവകാശപ്പെട്ടുകൂടാ. എന്നാല്] ബാസിലിലേക്കു പരമ്പരാഗത സിംഹള കവിതയിലെ ജനമൈത്രി തടസ്സമില്ലാതെ ഒഴുകി. കാഴ്ചയായും കാഴ്ചപ്പാടായും ബാസിലിലേക്കു പരമ്പരാഗത സിംഹള കവിതയിലെ ജനമൈത്രി തടസ്സമില്ല്ലാതെ ഒഴുകി. കാഴ്ചയായും കാഴ്ചപ്പാടായും ബാസിലില്] അതു കരുത്തായി ഉറച്ചു നില്]ക്കുന്നു.
Author: Basil Fernando |
Publisher: Green Books Pvt Ltd |
Publication Date: Apr 01, 2007 |
Number of Pages: 150 pages |
Binding: Paperback or Softback |
ISBN-10: 8184230818 |
ISBN-13: 9788184230819 |