Skip to main content

Green Books Pvt Ltd

Indraprastham

No reviews yet
Product Code: 9788184230826
ISBN13: 9788184230826
Condition: New
$18.37

Indraprastham

$18.37
 
സുധീറിന്റെ വരകൾ പലപ്പോഴും ഇന്ദ്രപ്രസ്ഥത്തിന്റെ അതിരുകൾ കടന്നു രാഷ്ട്രനന്തര തലങ്ങളിലേക്ക് പോകുന്നുണ്ട് . പലപ്പോഴും അത് കേരള രാഷ്ട്രീയത്തിലേക്കും കടന്നു ചെല്ലുന്നുണ്ട് . കേരളത്തിൽ നിന്ന് ഡെൽഹിയിലേക്ക് മാറിയ എന്നെ സുധീർ കാര്യമായി നിരീക്ഷിക്കുന്നുണ്ടെന്നു വരകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു . ദില്ലിയുടെ കാലാവസ്ഥ എന്റെ വസ്ത്രധാരണത്തിൽ വരുത്തിയ മാറ്റം കാർട്ടൂണിലും സുധീർ വരുത്തിയിരിക്കുന്നു . മൺ മറഞ്ഞ ദേശീയ നേതാക്കളായ നെഹ്]റുവും ഇന്ദിരയും രാജീവും മറ്റും കഥാപാത്രങ്ങളായി വരുന്ന കാർട്ടൂൺ ശ്രദ്ധേയമാണ് . അവർ സന്തോഷത്തോടെ പറയുന്നു. ഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്യാൻ ഇനി പ്രതിഭയുണ്ടല്ലോ എന്ന് .


Author: Sudheernath
Publisher: Green Books Pvt Ltd
Publication Date: Apr 01, 2007
Number of Pages: 142 pages
Binding: Paperback or Softback
ISBN-10: 8184230826
ISBN-13: 9788184230826
 

Customer Reviews

This product hasn't received any reviews yet. Be the first to review this product!

Faster Shipping

Delivery in 3-8 days

Easy Returns

14 days returns

Discount upto 30%

Monthly discount on books

Outstanding Customer Service

Support 24 hours a day