
Green Books Pvt Ltd
Kumbalangi Varnangal
Product Code:
9788184230895
ISBN13:
9788184230895
Condition:
New
$19.29

Kumbalangi Varnangal
$19.29
കെ വി തോമസ് കണ്ണും ചെവിയും തുറന്നുപിടിച്ച്, ജീവിതകാഴ്ചകളെയും കേൾവികളെയും ആസ്വദിച്ച്, ഓർമ്മ വെച്ച്, ജീവിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ കുമ്പളങ്ങി പുരാണങ്ങൾ . 'കുമ്പളങ്ങി വർണ്ണങ്ങൾ 'കുമ്പളങ്ങി ലോകത്തെപ്പറ്റിയുള്ള സരസങ്ങളായ നിരീക്ഷണങ്ങളുടെയും കഥകളുടെയും വർണ്ണനകളുടെയും പുതുശേഖരമാണ് . കെ വി തോമസിന്റെ മുൻഗ്രന്ഥങ്ങളിലെന്ന പോലെ 'കുമ്പളങ്ങി വർണ്ണങ്ങ'ളിലും ചിത്രീകരണം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത കാർട്ടൂണിസ്റ് സുധീർനാഥാണ് . ഗ്രന്ഥകാരനും കാർട്ടൂണിസ്റ്റും കൂടിച്ചേർന്നു നമ്മുടെ കൈകളിലെത്തിക്കുന്നത് പ്രസാദാത്മകത്വം നിറഞ്ഞ ഒരു വായനാനുഭവമാണ് .
Author: M. P. Thomas Prof |
Publisher: Green Books Pvt Ltd |
Publication Date: Apr 01, 2007 |
Number of Pages: 158 pages |
Binding: Paperback or Softback |
ISBN-10: 8184230893 |
ISBN-13: 9788184230895 |