
Green Books Pvt Ltd
Mahathwathinte Sankeerthanam
Product Code:
9788184231366
ISBN13:
9788184231366
Condition:
New
$32.16

Mahathwathinte Sankeerthanam
$32.16
അറിവുകള്]ക്ക് അതിര്]ത്തികളില്ലെന്ന് വിദ്യാര്]ത്ഥികളോട് പറയുകയും അവരുടെ മനസ്സിന്]റെ വാതായനങ്ങള്] തുറന്നിടാന്] നിര്]ദ്ദേശിക്കുകയും ചെയ്ത ഗുരുനാഥന്]. വാക്കുകള്] ഉപയോഗിക്കുന്പോള്] നാം സംസ്കാരത്തെയാണ് നിര്]ണ്ണയിക്കുന്നതെന്ന് പറഞ്ഞ വിമര്]ശകന്]. മനുഷ്യമഹത്ത്വത്തെക്കുറിച്ച് നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത മനുഷ്യസ്നേഹി. സങ്കീര്]ത്തനതുല്യമായ മഹത്ത്വം കാത്തുസൂക്ഷിച്ച സാനുമാഷെക്കുറിച്ചുള്ള ഒരു സമഗ്രപഠനമാണ് ഈ പുസ്തകം.
Author: K. Aravindakshan |
Publisher: Green Books Pvt Ltd |
Publication Date: Apr 01, 2008 |
Number of Pages: 496 pages |
Binding: Paperback or Softback |
ISBN-10: 8184231369 |
ISBN-13: 9788184231366 |