Green Books Pvt Ltd
Aakasangalute Avakasikal
Product Code:
9788184231458
ISBN13:
9788184231458
Condition:
New
$21.13

Aakasangalute Avakasikal
$21.13
കാടച്ചൻ എന്ന ആദിവാസിയുടെ എരിഞ്ഞടങ്ങിയ ഗദ്]ഗദം അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ തിമർത്താടിയ ആ പഴയ റെഡ് ഇന്ത്യക്കാരന്റേത് തന്നെ . ജുവനൈൽ ഹോമിലെ ബാലു പാരിസിലെ തെരുവീഥികളിൽ വെറുക്കപ്പെട്ട അതെ ഴാങ് വാല് ഴാങ് തന്നെ . പ്രകൃതിയും ജീവിതവുമായി ഇഴചേർന്ന കഥകൾ . എന്നാൽ അവ നമ്മെ സംഭ്രമിപ്പിക്കുന്നു . ഭൂമിയുടെ തീരത്തു നിന്ന് തൊണ്ടകീറിപ്പടുന്നവർ, ഒരു സങ്കടപ്പുഴയിൽ അവരുടെ ഗദ്ഗദങ്ങൾ അലിഞ്ഞില്ലാതാകുന്നു . നഷ്ടമാകുന്ന സ്നേഹത്തിന്റെ അടിയൊഴുക്കുകളാണ് ഇതിലെ എല്ലാ കഥകളും . ഒരു പുലരിക്കായ് പതിവുപോലെ നാം കാത്തിരിക്കുന്നു . വന്നെത്തുമോ ?
Author: Mahadevan Thampi |
Publisher: Green Books Pvt Ltd |
Publication Date: Apr 01, 2008 |
Number of Pages: 202 pages |
Binding: Paperback or Softback |
ISBN-10: 8184231458 |
ISBN-13: 9788184231458 |