Green Books Pvt Ltd
Vedivattam
Product Code:
9788184233131
ISBN13:
9788184233131
Condition:
New
$18.37

Vedivattam
$18.37
അപരിചിതത്വത്തിന്റെ മഞ്ഞുരുകാ]ന്] ലോകത്തിന് ചെലവില്ലാത്ത മരുന്ന് ചിരിയത്രേ. ചിരി പൊട്ടിച്ചിരിയായാലും നിര്]വൃതിച്ചിരിയായും മാറുന്നു. നിര്]ദ്ദോഷഹാസ്യം ഈ നമ്പൂതിരിക്കഥകളെ ഏറെ ആസ്വാദ്യമാക്കുന്നു. സൗഹൃദത്തിന്റെ വെടി വട്ടങ്ങളില്] ഈ ചിരി നിര്]ലോഭമൊഴുകുകയാണ്. ജീവിതം ചിരിയാക്കിമാറ്റിയൊരെഴുത്തുകാരന്റെ ഉപഹാരം
Author: P. Namboothiri Dr S. D. |
Publisher: Green Books Pvt Ltd |
Publication Date: Apr 12, 2014 |
Number of Pages: 138 pages |
Binding: Paperback or Softback |
ISBN-10: 8184233132 |
ISBN-13: 9788184233131 |