Skip to main content

Green Books Pvt Ltd

Zen - Majjayum Mamsavum

No reviews yet
Product Code: 9788184233384
ISBN13: 9788184233384
Condition: New
$23.89

Zen - Majjayum Mamsavum

$23.89
 
സെന്നിൽ വൈരുദ്ധ്യങ്ങളില്ല . അകവും പുറവും, രാത്രിയും പകലും, സാന്നിദ്ധ്യവും അഭാവവും, ഭൂമിയും ആകാശവും, തെറ്റും, ശരിയും,ജനനവും മരണവും, സോർബയും ബുദ്ധനും തുടങ്ങി ഈ ജീവിതത്തിൽ നാം വിപരീതങ്ങളെന്നും വിരുദ്ധങ്ങളെന്നും കരുതിപോരുന്ന സർവ്വ ദ്വന്ദങ്ങളെയും ഒരേ ബോധത്തിന്റെ പരസ്പര്യമാണെന്ന, മൂർച്ചയേറിയ ഓർമപ്പെടുത്തലാണ് സെൻ . ഉൾകാഴച് സമൃദ്ധവും മനനാർഹങ്ങളുമായ സെൻ മുഹൂർത്തങ്ങളുടെ ഒരപൂർവ സമാഹാരം . മലയാളത്തിന്, ഒരു സെൻ പാരിതോഷികം - ബോധ സൗന്ദര്യത്തിന്റെ എല്ലാ അധികാരികതകളോടും കൂടി .


Author: Dyan Therpan
Publisher: Green Books Pvt Ltd
Publication Date: Jul 31, 2014
Number of Pages: 290 pages
Binding: Paperback or Softback
ISBN-10: 8184233388
ISBN-13: 9788184233384
 

Customer Reviews

This product hasn't received any reviews yet. Be the first to review this product!

Faster Shipping

Delivery in 3-8 days

Easy Returns

14 days returns

Discount upto 30%

Monthly discount on books

Outstanding Customer Service

Support 24 hours a day