പാവ് വാലകൾ, ഡബ്ബാവാലകൾ, ടാക്സിവാലകൾ, കൊലികൾ, പാഴ്സികൾ, മല്ലുസ്,ഗോവൻ ക്രിസ്ത്യാനികൾ, ഭയ്യമാർ, ആയമാർ, തമിഴ് വംശജർ, മറാത്തികൾ എന്നിങ്ങനെ ബഹുമുഖസംസ്കാരങ്ങളുടെ ഒരു മഹാനഗരം. അധോലോകരാജാക്കന്മ്മാരുടെ ധാരാവി, ചുവന്ന തെരുവുകൾ, റിയൽ എസ്റ്റേറ്റ്, ഇറാനി റെസ്സ്റ്റൊരെന്റുകൾ തുടങ്ങി മുംബൈയുടെ വിചിത്രമായ ബഹുവിധ കാഴ്ചകൾ. നമുക്ക് നെന്ജ്വോട് ചേർത്ത് പിടിക്കാവുന്ന ഒരു പുസ്തകം, മുംബൈ മേരി ജാൻ .
Author: K. Jose C |
Publisher: Green Books Pvt Ltd |
Publication Date: Nov 30, 2015 |
Number of Pages: 170 pages |
Binding: Paperback or Softback |
ISBN-10: 8184234627 |
ISBN-13: 9788184234626 |