Skip to main content

Green Books Pvt Ltd

Pasuvine Rashtreeya Mrugamakkumpol

No reviews yet
Product Code: 9788184234640
ISBN13: 9788184234640
Condition: New
$16.53

Pasuvine Rashtreeya Mrugamakkumpol

$16.53
 
ഇരുവർഗീയതകളും പരസ്പരം പരിപോഷിപ്പിച്ചുക്കൊണ്ട് ഇന്ത്യയിൽ വളരുന്നു. മുസ്ലിം വിഭാത്തിന്റെ ഹിതം മതേതര ഇന്ത്യയിൽ നടക്കുമെങ്കിൽ, ഭൂരിപക്ഷമായ ഹിന്ദു ഹിതവും എന്തുകൊണ്ട് നടപ്പാക്കികൂടാ എന്ന ചോദ്യമാണ് സംഘപരിവാറും ഉയർത്തിക്കാണിക്കുന്നത് . ഇസ്ലാമിക വർഗീയതയുടെ ഭയപ്പെടുത്തുന്ന ലോകസാഹചര്യങ്ങൾ മുന്നില് കണ്ടു കൊണ്ട് പശുവിനെ രാഷ്ട്രീയ മ്രുഗമാക്കുന്ന ഇന്ത്യൻ ഫാസിസത്തിന്റെ വർത്തമാനകാല അവസ്ഥാന്തരങ്ങളെ നേർക്കുനേർ തുറന്നു കാണിക്കുകയാണ് ഹമീദ് ചേന്നമംഗലൂർ


Author: Hameed Chennamangaloor
Publisher: Green Books Pvt Ltd
Publication Date: Nov 30, 2015
Number of Pages: 98 pages
Binding: Paperback or Softback
ISBN-10: 8184234643
ISBN-13: 9788184234640
 

Customer Reviews

This product hasn't received any reviews yet. Be the first to review this product!

Faster Shipping

Delivery in 3-8 days

Easy Returns

14 days returns

Discount upto 30%

Monthly discount on books

Outstanding Customer Service

Support 24 hours a day