
Green Books Pvt Ltd
Muthachan Paranja Katha
Product Code:
9788188582228
ISBN13:
9788188582228
Condition:
New
$21.13

Muthachan Paranja Katha
$21.13
ജാതീയവും മതപരവും പ്രദേശീകവും ഭാഷാപരവുമായ അതിർവരമ്പുകളെ തച്ചു തകർത്ത് ലക്ഷകണക്കിന് സ്വതന്ത്ര്യ സമര യോദ്ധാക്കൾ നമ്മുക്കു നൽകിയ പൈതൃകം സെക്കുലറിസമെന്ന തിരിച്ചറിവായിരുന്നു . വർഗീയതയും ആഗോളവൽകരണത്തിലൂടെ മുതലാളിത്തവും ശക്തമായ ഒരു തിരിച്ചറിവിന് തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിൽ സെക്കുലറിസമെന്തെന്ന തിരിച്ചറിവ് നമ്മുടെ കുട്ടികൾക്കും ഉണ്ടാകണം . മഹത്തായ ആ പൈതൃകത്തിന്റെ കഥയാണ് മുത്തച്ഛൻ കൊച്ചുമകൾക്കു പറഞ്ഞു കൊടുക്കുന്നത് .
Author: G. Santhakumar C |
Publisher: Green Books Pvt Ltd |
Publication Date: Apr 01, 2007 |
Number of Pages: 210 pages |
Binding: Paperback or Softback |
ISBN-10: 8188582220 |
ISBN-13: 9788188582228 |