Skip to main content

Green Books Pvt Ltd

Irulile Jeevatharakam

No reviews yet
Product Code: 9789380884295
ISBN13: 9789380884295
Condition: New
$19.29

Irulile Jeevatharakam

$19.29
 
മഹാരഥന്മാരുടെ ദാർശനികലോകത്തു നിന്നും അടർത്തിയെടുത്ത ചിന്താപഥങ്ങളാണ് പി എൻ ദാസിന്റെ ഇരുളിലെ ജീവതാരകം . പ്രകൃതിയിലൂടെ മനുഷ്യനും മനുഷ്യനിലൂടെ പുൽകൊടിയും പുഴുവുമുൾപ്പെടുന്ന പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആന്തരശ്രുതിയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത് . ആത്മീയ വ്യക്തിത്വങ്ങളും സൂഫിസം താവോയിസം, സെൻബുദ്ധിസം തുടങ്ങിയ വഴിത്താരകളും നിറഞ്ഞ കരുണയുടെ പ്രകാശലോകം മിഴിവോടെ അവതരിപ്പിക്കുമ്പോൾ പി എൻ ദാസ് തുറന്നിടുന്നത് ആന്തരിക പ്രജ്ഞയുടെ മാനു ഷികഭാവങ്ങളെയാണ് . പുതിയൊരു ലോകത്തെ തേടാനും കണ്ടെത്താനും ഈ പുസ്തകം നമ്മെ പ്രാപ്തരാക്കുന്നു .


Author: N. Das P
Publisher: Green Books Pvt Ltd
Publication Date: Jul 08, 2011
Number of Pages: 158 pages
Binding: Paperback or Softback
ISBN-10: 938088429X
ISBN-13: 9789380884295
 

Customer Reviews

This product hasn't received any reviews yet. Be the first to review this product!

Faster Shipping

Delivery in 3-8 days

Easy Returns

14 days returns

Discount upto 30%

Monthly discount on books

Outstanding Customer Service

Support 24 hours a day