Skip to main content

Green Books Pvt Ltd

Vimarshakante Kazhchakal

No reviews yet
Product Code: 9789380884929
ISBN13: 9789380884929
Condition: New
$17.25

Vimarshakante Kazhchakal

$17.25
 
വിമർശകന്റെ കാഴ്ചകൾ വലുതായി കാണുവാന്] ക്ലിക്ക്] ചെയ്യുക വിമർശകന്റെ സമഗ്രമായ ചിന്തയും ദർശനവും പകരുന്ന ആഴകാഴ്ചകളാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ആഴങ്ങളിലേക്ക് പോകലാണ് യഥാർഥ വിമർശനത്തിന്റെ സൗന്ദര്യമെന്ന് ഗ്രന്ഥകാരൻ പ്രഖ്യാപിക്കുന്നു. ഈകാഴ്ചയിൽ കൃതിയുടെ ലാവണ്യവും ദർശനവും ആഖ്യാന സവിശേഷതയുമെല്ലാം വ്യക്തമാവുന്നു. നവീനവും കാലാവർത്തിയുമായ പ്രാഖ്യാപനങ്ങളാണ് ബാലചന്ദ്രൻ വടക്കേടത്ത് ഇവിടെ നടത്തുന്നത്. മലയാലത്തിലെ കരുത്തുറ്റ നിരൂപക പ്രതിഭയുടെ സൗന്ദര്യ സാക്ഷ്യമാണ് ഈ കൃതി.


Author: Balachandran Vadakkedath
Publisher: Green Books Pvt Ltd
Publication Date: Aug 31, 2012
Number of Pages: 106 pages
Binding: Paperback or Softback
ISBN-10: 9380884923
ISBN-13: 9789380884929
 

Customer Reviews

This product hasn't received any reviews yet. Be the first to review this product!

Faster Shipping

Delivery in 3-8 days

Easy Returns

14 days returns

Discount upto 30%

Monthly discount on books

Outstanding Customer Service

Support 24 hours a day