Green Books Pvt Ltd
Kuttikalute M T
Product Code:
9789386120779
ISBN13:
9789386120779
Condition:
New
$16.34
Kuttikalute M T
$16.34
ഒരു ബാലസാഹിത്യകൃതി എന്നതിനപ്പുറം എം.ടി.യെ സ്]നേഹിക്കുന്നവര്]ക്കെല്ലാമുള്ള ഒരു ഉപഹാരമാണ് ഈ കൃതി. അതൊരു ജീവിത മാതൃക കൂടിയാണ്. വിധി വളരേയേറെ കയ്പുനീര് നല്കിയെങ്കിലും കൊച്ചുനാളിലേയുള്ള സ്പനങ്ങള്] ആഗ്രഹങ്ങള്] എല്ലാം അദ്ദേഹം സാക്ഷാത്കരിച്ചു. സമൂഹത്തിലെ വലിയ ഒരു എഴുത്തുകാരനായി എം.ടി.യെ കാലം അടയാളപ്പെടുത്തി. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന മഹത്തായ സംഭാവനകളാണ് അദ്ദേഹത്തിന്റെ കൃതികള്].
| Author: Asokan Engandiyoor |
| Publisher: Green Books Pvt Ltd |
| Publication Date: Feb 18, 2017 |
| Number of Pages: 90 pages |
| Binding: Paperback or Softback |
| ISBN-10: 9386120771 |
| ISBN-13: 9789386120779 |