Skip to main content

Green Books Pvt Ltd

Ente Hridayaragangal

No reviews yet
Product Code: 9789387357983
ISBN13: 9789387357983
Condition: New
$20.21

Ente Hridayaragangal

$20.21
 
സൗന്ദര്യദർശനത്തിന്റെ ലയമാധുര്യം . ആദ്ധ്യാൽമിക സൗന്ദര്യവും ആധുനികശാസ്ത്രസത്യങ്ങളും കൈകോർക്കുന്ന ആനന്ദലഹരി .അക്ഷരങ്ങളുടെ അനുഭൂതി നാദങ്ങൾ . ശ്രീവിദ്യ എന്ന ജീനിയസ്, തപൻസിൻഹയുടെ ചലച്ചിത്രദർശനം, വേണു എന്ന നന്മ തുടങ്ങിയ സിനിമാക്കാലങ്ങൾ .ഗീതയിലെ മൂന്ന് മുത്തുകൾ, പൂന്താനം, ഇടപ്പള്ളി തുടങ്ങിയവരുടെ കാവ്യപഠനങ്ങൾ പാട്ടോർമ്മകുളുടെയും സിനിമകളുടെയും സൗഹൃദങ്ങളുടെയും അകത്തളങ്ങൾ സോപാന സംഗീതംപോലെ സാർത്ഥകമായ കൃതി .


Author: Sreekumaran Thampi
Publisher: Green Books Pvt Ltd
Publication Date: May 03, 2019
Number of Pages: 182 pages
Binding: Paperback or Softback
ISBN-10: 9387357988
ISBN-13: 9789387357983
 

Customer Reviews

This product hasn't received any reviews yet. Be the first to review this product!

Faster Shipping

Delivery in 3-8 days

Easy Returns

14 days returns

Discount upto 30%

Monthly discount on books

Outstanding Customer Service

Support 24 hours a day