Skip to main content

Green Books Pvt Ltd

Nagnayaminikal

No reviews yet
Product Code: 9798184230559
ISBN13: 9798184230559
Condition: New
$19.29

Nagnayaminikal

$19.29
 
താഴെയുള്ള അന്ധമായ ലോകത്തിലേക്കു നമുക്കിറങ്ങിച്ചെല്ലാം എന്നാരംഭിക്കുന്ന ഡാന്റെയുടെ സുവിശേഷത്തിന്റെ അര്]ത്ഥഗാംഭീര്യം ഈ കൃതി ഉള്]വഹിക്കുന്നു. വൈദേശിക സാഹിത്യത്തിന്റെ വെളിച്ചത്തില്] തന്റെ സാഹിത്യ പൈതൃകത്തെ വിലയിരുത്തുന്ന രാജ കൃഷണന്] രീതി തന്നെയാ]ണ് ഇവിടെയും. പക്ഷേ നിരൂപണത്തിന്റെ മര്]മ്മം വ്യത്യസ്തമായി ഭവിക്കുന്നു. മലയാളത്തിലെയും ഭാരതീയ സാഹിത്യത്തിലെയും പ്രശസ്ത്മായ ആഖ്യായികകള്] തിരഞ്ഞെടുത്ത് ജീവിതത്തോടു പുറം തിരിഞ്ഞു നില്]ക്കുന്ന പാരുഷ്യങ്ങളുടെ മൂല്യചിന്തകളിലേക്കു നിരൂപകന്] ആണ്ടിറങ്ങുന്നു. വിഷകന്യക, ആരണ്യകം, ഖസാ]ക്കിന്റെ ഇതിഹാസം, ഹരിദ്വാറില്] മണികള്] മുഴുങ്ങുന്നു, മോചനം, അവകാശികള്], ആത്മഗിരി, ആദിത്യനും രാധയും മറ്റു ചിലരും, വ്യാസനും വിഘ്നേശ്വ&#


Author: V. Rajakrishnan
Publisher: Green Books Pvt Ltd
Publication Date: Apr 01, 2007
Number of Pages: 166 pages
Binding: Paperback or Softback
ISBN-10: NA
ISBN-13: 9798184230559
 

Customer Reviews

This product hasn't received any reviews yet. Be the first to review this product!

Faster Shipping

Delivery in 3-8 days

Easy Returns

14 days returns

Discount upto 30%

Monthly discount on books

Outstanding Customer Service

Support 24 hours a day