Skip to main content

Green Books Pvt Ltd

Oru Mathanirapekshavadiyute Swathanthrachinthakal

No reviews yet
Product Code: 9798184230610
ISBN13: 9798184230610
Condition: New
$19.29

Oru Mathanirapekshavadiyute Swathanthrachinthakal

$19.29
 
സംഘര്]ഷഭരിതമായ ലോകത്തിലെ മുസല്]മാന്റെ ഭൂപടത്തെ കേന്ദ്രമാക്കിയാണ് ഹമീദ് ചേന്നമംഗലൂരിന്റെ മതനിരപേക്ഷ ചിന്തകള്] രൂപംകൊള്ളുന്നത്. സാമ്രാജ്യത്വ അധിനിവേശങ്ങളെയും മതസങ്കുചിതത്വത്തെയും തിരസ്]ക്കരിച്ചുകൊണ്ട് ഹമീദ് ചേന്നമംഗലൂര്] യഥാര്]ത്ഥ മതനിരപേക്ഷതയുടെ വക്താവായി മാറുന്നു. സോഷ്യല്], ഡെമോക്രാറ്റിക്, സെക്യുലര്] എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന ഒരു മിഥ്യയില്] നിന്നുകൊണ്ട് ഒരു മതനിരപേക്ഷവാദിക്ക് എത്രത്തോളം സ്വതന്ത്രമായി ചിന്തിക്കാനാവും എന്നാണ് ഹമീദിന്റെ ലേഖനങ്ങള്] ആശങ്കപ്പെടുന്നത്.


Author: Hameed Chennamangaloor
Publisher: Green Books Pvt Ltd
Publication Date: Apr 01, 2007
Number of Pages: 158 pages
Binding: Paperback or Softback
ISBN-10: NA
ISBN-13: 9798184230610
 

Customer Reviews

This product hasn't received any reviews yet. Be the first to review this product!

Faster Shipping

Delivery in 3-8 days

Easy Returns

14 days returns

Discount upto 30%

Monthly discount on books

Outstanding Customer Service

Support 24 hours a day