Skip to main content

Green Books Pvt Ltd

Lalithangi

No reviews yet
Product Code: 9798184230795
ISBN13: 9798184230795
Condition: New
$17.25

Lalithangi

$17.25
 
അത്ഭുതങ്ങളും കൌതുകങ്ങളും നിറഞ്ഞ ഒരക്ഷയഖനിയാണ് ലളിതാംഗി. മുതിര്]ന്നാലും ഉള്ളിലെ മഷിത്തണ്ടും മയില്]]പ്പീലിയും മനുഷ്യര്] കണ്ടെടുക്കുന്നത് ഇതുപോലുള്ള കഥകളുണ്ടാക്കിക്കൊടുത്ത ഭാവനയുടെ അക്ഷയ ഖനിയില്] നിന്നാണ്. കുട്ടികളുടെ നിഷ്കളങ്കതകളെയും കൌതുകങ്ങളെയും ഉത്തേജിപ്പിക്കുന്ന ഇതുപ്പൊലുള്ള കഥകള്] മുതിര്]ന്നവരും ഇഷ്ടപ്പെടുന്നു. കുട്ടികളുടെ ഭാവനാപരിസരങ്ങളെ വലുതാക്കുന്നതില്] അവ ഏറെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്. കഥ മഞ്ചാടിമണികള്] പോലെ ഇതിലെമ്പാടും ചിതറിക്കിടക്കുന്നു. സ്വാതന്ത്ര്യ പുനരാഖ്യാനം ഡോ. കെ. ശ്രീകുമാര്]


Author: K. Sreekumar
Publisher: Green Books Pvt Ltd
Publication Date: Apr 01, 2007
Number of Pages: 110 pages
Binding: Paperback or Softback
ISBN-10: NA
ISBN-13: 9798184230795
 

Customer Reviews

This product hasn't received any reviews yet. Be the first to review this product!

Faster Shipping

Delivery in 3-8 days

Easy Returns

14 days returns

Discount upto 30%

Monthly discount on books

Outstanding Customer Service

Support 24 hours a day