Green Books Pvt Ltd
Kalushithakalam
Product Code:
9798188582265
ISBN13:
9798188582265
Condition:
New
$16.34
Kalushithakalam
$16.34
വീടുകള്]ക്ക് തീപിടിക്കുന്നു. പുലര്]കാലങ്ങളില്] കാക്കകളായ കാക്കകളൊക്കെ കൊക്കായി മാറുന്നു. ഒരിക്കല്] ചരിത്രത്തോടു തോറ്റു മടങ്ങിയവരൊക്കെ ഇപ്പോള്] കൂട്ടത്തോടെ തിരിച്ചു വരുന്നു. ഇത് അധിനിവേശത്തിന്റെ കലുഷിതകാലം. പുതിയ കാലത്തിന്റെയും ലോകത്തിന്റെയും ചലനങ്ങള്]ക്ക് കാതോര്]ത്തുകൊണ്ട് പുലര്]കാലങ്ങളില്] ഉണര്]ന്നിരുന്നുകൊണ്ട് കവി ക്ഷോഭപര്]വ്വങ്ങള്] രചിക്കുന്നു. എസ്. രമേശന്റെ 33 പുതിയ കവിതകള്].
| Author: Ramesan S. Nair |
| Publisher: Green Books Pvt Ltd |
| Publication Date: Apr 01, 2007 |
| Number of Pages: 86 pages |
| Binding: Paperback or Softback |
| ISBN-10: NA |
| ISBN-13: 9798188582265 |