
Green Books Pvt Ltd
Ezhuthinte Nanarthangal
Product Code:
9798188582609
ISBN13:
9798188582609
Condition:
New
$18.37

Ezhuthinte Nanarthangal
$18.37
പ്രൊഫ. എം. കെ. സാനുവിന് പ്രബന്ധ രചനകള്] യാന്ത്രികമായ പ്രവര്]ത്തനമല്ല, തനിക്കു ചുറ്റും അരങ്ങേറുന്ന ജീവിതനാടകങ്ങളുടെ വിഹ്വലതകള്]ക്കും നിരര്]ത്ഥകതകള്]ക്കും അര്]ത്ഥം കണ്ടെത്താനുള്ള തീവ്രമായ ശ്രമമാണ്. എഴുത്തിന്റെ നാനാര്]ത്ഥങ്ങളിലൂടെ നാമറിയുന്നത് ജീവിതമെന്ന അശാന്തിയുടെ വേദനയും ഇന്ദ്രിയഗോചരമായ ലോകത്തിനപ്പുറം വര്]ത്തിക്കുന്ന നിഗൂഢമായ സത്യവുമാണ്. വിജ്ഞാന ദാഹിയുടെ കൈക്കുമ്പിളിലേക്ക് പകര്]ന്നു കൊടുക്കുന്ന ഈ തീര്]ത്ഥജലം കുടിച്ചു വറ്റിക്കുക.
Author: M. K. Sanu |
Publisher: Green Books Pvt Ltd |
Publication Date: Apr 01, 2007 |
Number of Pages: 136 pages |
Binding: Paperback or Softback |
ISBN-10: NA |
ISBN-13: 9798188582609 |