
Green Books Pvt Ltd
Pranayathinte Nalukal
Product Code:
9798188582685
ISBN13:
9798188582685
Condition:
New
$17.25

Pranayathinte Nalukal
$17.25
പ്രേമം പാഴ്വാക്കും വിഭ്രാന്തിയും തമാശയുമായി മാറിക്കൊണ്ടിരിക്കുമ്പോഴും അതിനെ ആദർശവും ജീവിതവുമായി കാണുന്നവരാണ് അശോകന്റെ കഥാപാത്രങ്ങൾ . ലോകം ഒരുപാട് മാറിപ്പോയെങ്കിലും തങ്ങളുടെ അരുമയായ ആദര്ശത്തിന്റെയും വിശ്വാസത്തിന്റെയും കുരുക്കുകളിൽപെട്ടു പിടയാനാണ് അവർക്കിഷ്ടം . ഭൂമിയിൽ പ്രേമമുള്ള കാലം വരെ പരുഷ യഥാർത്ഥ്യങ്ങളുടെ മരുഭൂമിയിൽ തണലേകാൻ ഒരു പച്ചപ്പും . ദാഹം തീർക്കാൻ ഒരു നീരുറവയുമുണ്ടാകും .
Author: Ashokan Engandiyoor |
Publisher: Green Books Pvt Ltd |
Publication Date: Apr 01, 2007 |
Number of Pages: 106 pages |
Binding: Paperback or Softback |
ISBN-10: NA |
ISBN-13: 9798188582685 |