Green Books Pvt Ltd
Kesavadevum Gomathydevum - Ormakaliloode
Product Code:
9798188582999
ISBN13:
9798188582999
Condition:
New
$15.43

Kesavadevum Gomathydevum - Ormakaliloode
$15.43
ദുഃഖമടക്കാന്] പണിപ്പെട്ടും വ്യസനംകൊണ്ട് വീര്]പ്പുമുട്ടിയും നില്]ക്കുകയായിരുന്നു ഞാന്]. കേശവ ദേവ് എന്റെ മുഖത്തേക്ക് അല്പനേരം നോക്കി നിന്നു. പിന്നെ ബുക്സ്റ്റാളിനകത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ടു പോയി. എന്തോ പറയാന്] ഭാവിച്ച് എന്നെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു "ഒന്നും പറയണ്ട. എല്ലാം എനിക്കറിയാം. വിഷമിക്കയും വേണ്ട. നീ രക്ഷപ്പെട്ടന്ന് കരുതിയാല്] മതി". മലയാള സാഹിത്യ ചരിത്രത്തില്] നിറഞ്ഞു നില്]ക്കുന്ന ഒരു മഹാസാഹിത്യകാരന്റെ ജീവിതമുഹൂര്]ത്തങ്ങളില്] നിന്ന്.
Author: Rajan Chinnaangath |
Publisher: Green Books Pvt Ltd |
Publication Date: Apr 01, 2007 |
Number of Pages: 66 pages |
Binding: Paperback or Softback |
ISBN-10: NA |
ISBN-13: 9798188582999 |